- _Kerala History
- _Arts & Culture
- _Indian Polity
- __Constitution
- Current Affairs
- Malayalam Grammar
- Kerala PSC Question Papers
- _Repeated Questions
- _Solved PSC Question Papers
PSC Arivukal
Famous travelogues in malayalam.
T ravelogues have long been a popular literary genre, offering readers with fascinating insights into distant lands and cultures.
In Malayalam literature, travelogues hold a special place, reflecting the rich tapestry of human curiosity and adventure. These works not only document journeys but also weave intricate narratives that capture the essence of diverse locations through the eyes of the traveler.
In this post, we'll delve into the world of Travelogues and their celebrated writers for various Kerala PSC exams.
- The first travelogue in the Malayalam language – Varthamana Pusthakam athava Roma Yathra . (Paremmakkal Thoma Kathanar).
- Background – Thomakathanar and Joseph Malpan traveled to Rome between 1778 and 1786 to meet the Pope to resolve the ecclesiastical dispute..
- Varthamana Pusthakam, the first travelogue in Malayalam, was written in the year – 1785.
- The Year of Publication of Varthamana Pusthakam – 1936.
- The first travelogue in an Indian language – Varthamana Pusthakam.
- The first work of travel literature written in prose – Varthamana Pusthakam.
- The first travelogue in Malayalam written in verse – Dharmaraja’s Rameshwaram Yatra (1784).
- First travelogue in Malayalam based on year of publication – Urslom Yatra Vivaranam (Geevarghese Mar Gregorios’, 1895).
- The first translated travelogue in Malayalam – Urslom Yatra Vivaranam.
- The first poetry travelogue created based on one's own personal travels – Kashiyatra Vivaranam (Vaikkath Pachu Moothathu, 1854).
- The first travel literature in Malayalam written by a woman – Oru Theertha Yatra (Tharavath Ammalu Amma, 1921).
- The first Himalayan travelogue in Malayalam – Oru Himalaya Yathra.
- The person who is known as the ' John Gunther ' in Malayalam travel literature and ' Empire State Building ' in travel literature – S. K. Pottekkatt (Sankarankutty Kunjiraman Pottekkatt).
- Penned 18 travelogues.
- The first novel written by S. K. Pottekkatt – Nadan Premam .
- The second novel penned by S. K. Pottekkatt – Vishakanyaka.
- The first travelogue published by S. K. Pottekkatt – Kashmir.
- Kerala Sahitya Akademi award winning novel written by S. K. Pottekkatt – Oru Theruvinte Katha (1961).
- The Jnanpith Award and Kendra Sahitya Akademi award winning novel written by S. K. Pottekkatt – Oru Desathinte Katha (1980 & 1972).
- The first travelogue published in Malayalam after Varthamanappusthakam based on an overseas voyage – Londonum Parisum.
- Name the Travelogue written by Kerala's first chief minister, E.M.S Namboodiripad – Communism Kettippadukkunnavarude Koode (1960).
- The first travelogue in Malayalam to receive the Kendra Sahitya Akademi Award in 2010 – Haimavatha Bhoovil.
Prominent Travelogues in Malayalam and Their Authors
- UNESCO's First City of Literature in India – Kozhikode.
- City of Sculptures – Kozhikode.
- City of Spices – Kozhikode.
- Kerala Vyasan – Kodungallur Kunjikuttan Thampuran.
- First Malayali woman to interview Mahatma Gandhi – Mrs C. Kuttan Nair.
- Kerala Sahitya Akademi Award of 1993 for Best Autobiography was given to K. Kalyanikuttyamma for her work – Pathikayum Vazhiyorathe Manideepangalum (പഥികയും വഴിയോരത്തെ മണിദീപങ്ങളും).
- The first Travelogue in Malayalam – Varthamana Pusthakam.
- 'Varthamana Pustakam' the first travelogue in Malayalam was written by – Paremmakkal Thoma Kathanar.
- The travelogue 'Bilathi Visesham' is written by – K.P. Kesava Menon.
- 'Travel to Rome' the first travelogue in Malayalam written by – Paremmakkal Thoma Kathanar.
- 'അടരുന്ന ആകാശം' എന്ന യാത്രാവിവരണം എഴുതിയത് – ജോർജ്ജ് ഓണക്കൂർ.
- The travelogue of Vasco da Gama was the content of 'Os Luciyases' - Who wrote the great literary work? Camoens. (High School Assistant Physical Science, 2016).
Post a Comment
Trending posts.
Popular Social Media Sites and their Founders
Mountain Passes of Kerala
Ottapadham (ഒറ്റപ്പദം) | Malayalam Grammar
Our social media, sign up for email updates:.
- Arts & Culture (59)
- Commissions & Committees (12)
- Computer (22)
- Constitution (23)
- Current Affairs (60)
- Districts (3)
- English (1)
- Famous Personalities (6)
- First in India (11)
- First in Kerala (11)
- Indian Economy (19)
- Indian Geography (25)
- Indian History (30)
- Indian Polity (25)
- Kerala Economy (12)
- Kerala Geography (28)
- Kerala Govt Jobs (1)
- Kerala History (47)
- Kerala Polity (11)
- Kerala Renaissance (28)
- Kerala Social Welfare Schemes (5)
- Malayalam Grammar (11)
- Prizes and Awards (14)
- PSC Bulletin (9)
- PSC Exam Notifications (34)
- Repeated PSC Questions (41)
- Science (36)
- Solved PSC Question Papers (348)
- Sports (24)
Most Popular
List of important malayalam literature award winners, vayalar award winners, gandhiji's visit to kerala, contact form.
- Latest News
- Top Stories
- Forgot password
- My bookmarks
- Grihalakshmi
- World Tourism Day 2021
- malayalam travelogue
സാഹിത്യസഞ്ചാരങ്ങള്‍
26 september 2021, 11:47 am ist, മലയാളത്തില്‍ ഏറ്റവുമധികം ആസ്വദിക്കപ്പെടുന്ന സാഹിത്യശാഖയാണ് യാത്രാവിവരണങ്ങള്‍..
പ്രതീകാത്മക ചിത്രം, എസ്.കെ പൊറ്റെക്കാട് |മാതൃഭൂമി
ഓ രോ രാജ്യത്തിനും ഓരോ ദേശത്തിനും ഓരേ സംസ്‌കാരങ്ങളുണ്ട്. മറ്റൊരു രാജ്യത്തിന്റെ സംസ്‌കാരത്തെ അനുഭവിച്ചറിയാന്‍ യാത്രകള്‍ ഉതകും. എന്നാല്‍ സംസ്‌കാരങ്ങളെ അറിഞ്ഞിരിക്കാന്‍ ഉതകുന്ന ഒരു സാഹിത്യമേഖലയാണ് യാത്രാവിവരണങ്ങള്‍. ഇതാണ് യാത്രാവിവരണങ്ങളോട് വായനക്കാര്‍ക്കിടയില്‍ ഇഷ്ടം കൂടി വരാനുള്ള കാരണം.
മലയാളത്തിലെ ആദ്യത്തെ യാത്രാവിവരണം വര്‍ത്തമാന പുസ്തകം അഥവാ റോമായാത്ര എന്ന വിവരണമാണ്. പറേമക്കല്‍ തോമാക്കത്തനാരാണ് ഇതിന്റെ രചിയതാവ്. എന്നാല്‍ ആദ്യം അച്ചടിക്കപ്പെട്ട യാത്രാവിവരണം ഇതല്ല. അത് ഗീ വര്‍ഗീസ് മാര്‍ ഗ്രിഗേറിയസിന്റെ ഊര്‍ശ്ലേം യാത്രാ വിവരണം എന്ന പുസ്തകമാണ്.
മലയാളത്തിലെ ആദ്യത്തെ യാത്രാപദ്യം ഫാബിര്‍ മോഹന്‍ സേനാപതിയുടെ ഉല്‍ക്കല്‍ ഭ്രമണമാണ്. കൊടുങ്ങല്ലൂര്‍ കുഞ്ഞിക്കുട്ടന്‍ തമ്പുരാന്‍, വെണ്‍മണി മഹാന്‍, കൊട്ടാരത്തില്‍ ശങ്കുണ്ണി, കെ.സി കേശവ പിള്ള എന്നിവരാണ് ഈ സാഹിത്യശാഖയിലെ ചില പ്രമുഖര്‍. പ്രമുഖ യാത്രാവിവരണ രചയിതാകളെ പരിചയപ്പെടാം.
മലയാളികളെ ലോകം ചുറ്റാന്‍ പ്രേരിപ്പിച്ച എഴുത്തുകള്‍ മലയാളികളെ ലോകം ചുറ്റാന്‍ പ്രേരിപ്പിച്ച എഴുത്തുകളായിരുന്നു എസ്.കെ പൊറ്റെക്കാടിന്റേത്. ശങ്കന്‍കുട്ടി കുഞ്ഞിരാമന്‍ പൊറ്റൊക്കാട് എന്നാണ് യഥാര്‍ഥ പേര്. 1913 മാര്‍ച്ച് 14 നു കോഴിക്കോടായിരുന്നു ജനനം. കോഴിക്കോട് ചാലപ്പുറം ഗണപത് സ്‌കൂളില്‍ പ്രാഥമിക വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ അദ്ദേഹം കോഴിക്കോട് ഗുജറാത്തി വിദ്യാലയത്തില്‍ അധ്യാപകനായി പ്രവര്‍ത്തിച്ചു.
1936 മുതല്‍ 1939 വരെയായിരുന്നു ഇത്. ബോംബയിലേക്ക് പറിച്ചു നട്ടപ്പെട്ടതോടെയാണ് യാത്രകളില്‍ ശങ്കരന്‍ കുഞ്ഞിരാമന്‍ പൊറ്റെക്കാടിന് താല്‍പ്പര്യം ജനിക്കുന്നത്. കാശ്മീര്‍ തുടങ്ങിയ ഇന്ത്യയിലെ മിക്കയിടങ്ങളിലേക്കും ബോംബയില്‍ ജോലി ചെയ്യുന്ന കാലത്ത് ഇദ്ദേഹം യാത്ര ചെയ്തു. 1949 ലാണ് ആദ്യ വിദേശയാത്ര.
നേപ്പാള്‍ യാത്ര, കാപ്പിരികളുടെ നാട്ടില്‍, സിംഹഭൂമി, നൈല്‍ഡയറി, ലണ്ടന്‍ നോട്ട്ബുക്ക്, ഇന്ത്യോനേഷ്യന്‍ ഡയറി, പാതിരാസൂര്യന്റെ നാട്ടില്‍, ബാലിദ്വീപ് തുടങ്ങിയവയാണ് പ്രധാന ക്യതികള്‍. ഒരു ദേശത്തിന്റെ കഥ എന്ന നോവലിനെ മുന്‍നിര്‍ത്തി 1980 ല്‍ ജ്ഞാനപീഠപുരസ്‌കാരം ഇദ്ദേഹത്തെ തേടിയെത്തി. മലയാള സാഹിത്യശാഖയില്‍ മാത്രം ഒതുങ്ങി നില്‍ക്കുന്നതായിരുന്നില്ല അദ്ദേഹത്തിന്റെ സ്യഷ്ടികള്‍. ഇന്ത്യന്‍, വിദേശ ഭാഷകളിലടക്കം ഇദ്ദേഹത്തിന്റെ സ്യഷ്ടികള്‍ വിവര്‍ത്തനം ചെയ്യപ്പെട്ടിട്ടുണ്ട്.
Content Highlights: the travelogue history of malayalam, travelogue writers
Share this Article
Related topics, malayalam travelogue, get daily updates from mathrubhumi.com, related stories.
'മാധുരി ദീക്ഷിത് സിനിമ നിര്‍മാണത്തിന് എത്തിയതോടെയാണ്, ആ തടാകം അങ്ങനെ അറിയപ്പെടാന്‍ തുടങ്ങിയത് '
'നിര്‍വീര്യമാക്കിയ പടക്കോപ്പുകള്‍ക്കു പോലും ഭീതി സൃഷ്ടിക്കുവാന്‍ കഴിയുമെന്ന് ആ നിമിഷം തിരിച്ചറിഞ്ഞു', മരണത്തിനുശേഷം രണ്ടായിരമാണ്ടുകള്‍ കഴിഞ്ഞിട്ടും, ആ വിചിത്രവനിത എവിടെയോ ഒളിഞ്ഞിരിക്കുന്നു, more from this section.
ഷിബിക്ക് യാത്ര സമ്മാനിച്ച കഥകൾ അഥവാ 'ഷിബീസ് ഡയറീസ്'
ഒറ്റ ദിവസത്തിൽ ചുറ്റിക്കാണാം ഒറ്റപ്പാലം; പാലക്കാടിന്റെ ...
വെള്ളിപാദസര കിലുക്കം പോലെ; സുന്ദരിയീ വെള്ളിമല
മാറ്റത്തിന്റെ കാറ്റേല്‍ക്കാതെ മഞ്ചേശ്വരം
മഞ്ചേശ്വരം: സപ്തഭാഷാ സംസ്കൃതിക്കൊപ്പം പ്രകൃതി ...
- Mathrubhumi News
- Media School
- Privacy Policy
- Terms of Use
- Subscription
- Classifieds
© Copyright Mathrubhumi 2024. All rights reserved.
- Other Sports
- News in Videos
- Entertainment
- One Minute Video
- Stock Market
- Mutual Fund
- Personal Finance
- Savings Center
- Commodities
- Products & Services
- Azhchappathippu
- Pregnancy Calendar
- Arogyamasika
- News & Views
- Notification
- All Things Auto
- Social issues
- Social Media
- Destination
- Spiritual Travel
- News In Pics
- Thiruvananthapuram
- Pathanamthitta
Click on ‘Get News Alerts’ to get the latest news alerts from
IMAGES